2010 ജനുവരി 9, 10 തിയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ഇരുപത്തി ഒമ്പതാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രീ ടി എ സുബ്രന് എസ് എന്‍ ടി ടി ഐ യുടെ അനുമോദനങ്ങള്‍. എസ് എന്‍ ടി ടി ഐ യുടെ ഒരു അഭ്യൂദയകാംക്ഷിയാണ് ശ്രീ ടി എ സുബ്രന്‍. ചെന്നൈയില്‍ നടന്ന മുപ്പത്തിഒന്നാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്ത് ശ്രീ ടി എ സുബ്രന്‍ അഞ്ചാം സ്ഥാനം നേടുകയുണ്ടായി. അനുമോദനങ്ങള്‍! അനുമോദനങ്ങള്‍! അനുമോദനങ്ങള്‍!