WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Friday, October 30, 2009

ശലഭങ്ങള്‍ പറന്നു തുടങ്ങി



ശലഭങ്ങള്‍ പറന്നു തുടങ്ങി

ഇരിങ്ങാലക്കുട എസ്‌ എന്‍ ടി ടി ഐ
യുടെ ആഭിമുഖ്യത്തില്‍
എസ്‌ എന്‍ എല്‍ പി വിദ്യാലയത്തില്‍
"ശലഭങ്ങള്‍ "
എന്ന ദ്വിദിന ശില്‍പശാല
പ്രൊഫസ്സര്‍ കെ കെ ചാക്കൊ മാസ്റ്റര്‍
ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ശ്രീ പി ശിവദാസ്‌ മാസ്റ്റര്‍,

ശ്രീ കെ കെ ബാബു
ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍,
ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി പി എസ്‌ ബിജുന,
ശ്രീമതി എ ബീനാ ബാലന്‍,
മായ എന്‍ ജി, .....
തുടങ്ങിയവര്‍

പ്രസംഗിച്ചു

1 comment: