WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Friday, October 22, 2010

ആദരാഞ്ജലികള്‍

എ. അയ്യപ്പന്‍ - വേറിട്ട ജീവിതവും വേറിട്ട കവിതയും
പ്രശസ്ത മലയാളം കവി എ. അയ്യപ്പണ്റ്റെ ജീവിതത്തെയും കവിതയെയും അടിസ്ഥാനമാക്കി
തയ്യാറാക്കിയ ലേഖനം.
എ. അയ്യപ്പന്‍ നാള്‍ വഴി
ജനനം : 1949 ഒക്ടോബര്‍ 27 തിരുവനന്തപുരം ജില്ലയിലെ നേമം എന്ന സ്ഥലത്ത്‌
പിതാവ്‌ : അറുമുഖം
മാതാവ്‌ : മുത്തമ്മാള്‍
മരണം : 2010 ഒക്ടോബര്‍ 22 വിദ്യാഭ്യാസം : സ്കൂള്‍ വിദ്യാഭ്യാസം തിരുവനന്തപുരം ജില്ലയിലെ
വിദ്യാലയങ്ങളില്‍
തൊഴില്‍ : ട്യൂട്ടോറിയല്‍ അദ്ധ്യാപകന്‍, ജനയുഗത്തില്‍ പ്രൂഫ്‌ റീഡര്‍, കല്‍പക പ്രിണ്റ്റേഴ്സില്‍ മാനേജര്‍,
അക്ഷരം മാസികയുടെ നടത്തിപ്പുകാരന്‍, അന്തിമമായി കവി.
ആദ്യ രചന : "ഓണക്കാഴ്ച" ( കഥാസമാഹാരം ഒമ്പതില്‍ പഠിക്കുമ്പോള്‍ രചിച്ചത്‌)
ബലിക്കുറിപ്പുകള്‍ 1982
ചിത്തരോഗശുപത്രിയിലെ ദിനങ്ങള്‍ 1985
പ്രവാസിയുടെ ഗീതം 1989
ബുദ്ധനും ആട്ടിന്‍കുട്ടിയും 1990
മാളമില്ലാത്ത പാമ്പ്‌ 1992
കറുപ്പ്‌ 1995
വെയില്‍ തിന്നുന്ന പക്ഷി 1997
ജയില്‍ മുറ്റത്തെ പൂക്കള്‍ 1998
കണ്ണ്‌ 1999
ഗ്രീഷ്മവും കണ്ണീരും 2000
മുക്‌ത ചന്ദസ്‌ 2000
മുറിവേറ്റ ശീര്‍ഷകങ്ങള്‍
തുടര്‍ന്നു വായിക്കുക

No comments:

Post a Comment