WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Thursday, March 24, 2011

മുത്തശ്ശി മാവിന്‌ സര്‍ക്കാര്‍ അംഗീകാരം


ഇരിങ്ങാലക്കുട

എസ്‌. എന്‍. ടി. ടി. ഐ. യിലെ

മുത്തശ്ശിമാവിനെ

തൃശ്ശൂര്‍ ജില്ലയിലെ

ഏറ്റവും പഴക്കമേറിയ, വലിയ, നല്ല വൃക്ഷമായി

കേരള സര്‍ക്കാറിണ്റ്റെ

സോഷ്യല്‍ ഫോറസ്ട്രി വിഭാഗം

തിരഞ്ഞെടുത്തു.

Friday, March 11, 2011

അഭിനന്ദനങ്ങള്‍!

2010 - 2011 അദ്ധ്യയനവര്‍ഷത്തില്‍
സംസ്കൃത സര്‍വ്വകലാശാല മുഖേന
സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നടപ്പിലാക്കിയ
നര്‍ച്ചര്‍ സ്കോളര്‍ഷിപ്പിന്‌
ഇരിങ്ങാലക്കുട എസ്‌. എന്‍. എച്ച്‌. എസ്‌. എസ്‌. ലെ
മൂന്നു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി.
1. രഞ്ജിത്ത്‌ വര്‍മ്മ
2. അനിത ഗോപാലകൃഷ്ണന്‍ 3. യദു. എസ്‌. മാരാര്‍
മൂവര്‍ക്കും അഭിനന്ദനങ്ങള്‍!.