2010 - 2011 അദ്ധ്യയനവര്‍ഷത്തില്‍ 
സംസ്കൃത സര്‍വ്വകലാശാല മുഖേന 
സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നടപ്പിലാക്കിയ 
നര്‍ച്ചര്‍ സ്കോളര്‍ഷിപ്പിന് 
ഇരിങ്ങാലക്കുട എസ്. എന്‍. എച്ച്. എസ്. എസ്. ലെ 
മൂന്നു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. 
1. രഞ്ജിത്ത് വര്‍മ്മ 
                                              2. അനിത ഗോപാലകൃഷ്ണന്‍ 
                                                    3. യദു. എസ്. മാരാര്‍ 
മൂവര്‍ക്കും അഭിനന്ദനങ്ങള്‍!. 
No comments:
Post a Comment