ശലഭങ്ങള്‍
എല്‍ പി വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന ശില്‍പശാല
ഇരിങ്ങാലക്കുട എസ് എന്‍ ടി ടി ഐ യുടെ ആഭിമുഖ്യത്തില്‍ എല്‍ പി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ദ്വിദിന ശില്‍പശാല ഇരിങ്ങാലക്കുട എസ് എന്‍ എല്‍ പി സ്കൂളില്‍ വച്ച് 2009 ഒക്ടോബര്‍ 30, 31തിയ്യതികളില്‍ നടത്തുന്നു. ശില്‍പശാലയിലേക്ക് എല്ലാ എല്‍ പി വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം. ജിജ്ഞാസയുണര്‍ത്തുന്ന രസകരമായ പ്രവര്‍ ത്തനങ്ങള്‍... മത്സരങ്ങള്‍... കളികള്‍... വരൂ കുഞ്ഞുകൂട്ടുകാരെ, പങ്കുചേരു... കളിച്ചു രസിക്കൂ... പഠിച്ചു മുന്നേറൂ... പങ്കെടുക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍
No comments:
Post a Comment