ശ്രീ പി. ശിവദാസ് മാസ്റ്റര്‍
1. ഡോ. എസ്. രാധാകൃഷ്ണന്‍ ജനിച്ച വര്‍ഷം?
2. ഡോ. എസ്. രാധാകൃഷ്ണന്‍ ജനിച്ച ഗ്രാമത്തിണ്റ്റെ പേര്?
3. ഡോ. എസ്. രാധാകൃഷ്ണന്‍ ജനിച്ച ഗ്രാമം പണ്ട് ഏത് സംസ്ഥാനത്തിലായിരുന്നു?
4. ഡോ. എസ്. രാധാകൃഷ്ണന്‍ ജനിച്ച ഗ്രാമം ഇപ്പോള്‍ ഏത് സംസ്ഥാനത്തിലാണ്?
5. ഡോ. എസ്. രാധാകൃഷ്ണന്‍ എന്ന പേരിലെ "എസ്" എന്ന അക്ഷരത്തിണ്റ്റെ പൂര്‍ണ്ണരൂപം എന്ത്?
6. ഡോ. എസ്. രാധാകൃഷ്ണണ്റ്റെ പിതാവിണ്റ്റെ പേരെന്ത്?
7. ഡോ. എസ്. രാധാകൃഷ്ണണ്റ്റെ മാതാവിണ്റ്റെ പേരെന്ത്?
8. ഡോ. എസ്. രാധാകൃഷ്ണണ്റ്റെ പത്നിയുടെ പേരെന്ത്?
9. ഡോ. എസ്. രാധാകൃഷ്ണന് "ഭാരതരത്നം" ബഹുമതി ലഭിച്ച വര്‍ഷം?
10. ഏതു വിദേശ രാജ്യത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിട്ടാണ് ഡോ. എസ്. രാധാകൃഷ്ണന്‍ സേവനം അനുഷ്ഠിച്ചത്?
11. ഡോ. എസ്. രാധാകൃഷ്ണന്‍ സ്വതന്ത്ര ഭാരതത്തിലെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു?
12. ഡോ. എസ്. രാധാകൃഷ്ണന്‍ സ്വതന്ത്ര ഇന്ത്യയില്‍ വഹിച്ച ആദ്യത്തെ ഭരണ ഘടനാപദവി ഏത്?
13. ഏകദേശം എത്ര കാലം ഡോ. എസ്. രാധാകൃഷ്ണന്‍ ഭാരത്തിണ്റ്റെ ഉപരാഷ്ട്രപതിയായിരുന്നു?
14. ഡോ. എസ്. രാധാകൃഷ്ണന്‍ ഭാരതത്തിണ്റ്റെ രാഷ്ട്രപതിയായിരുന്ന കാലഘട്ടം ഏത്? 15. ഏത് സര്‍വ്വകലാശലക്കാണ് ആദ്യ വൈസ്ചാന്‍സ്‌ലര്‍ എന്ന നിലയില്‍ ഡോ. എസ്. രാധാകൃഷ്ണണ്റ്റെ സേവനം ലഭിച്ചത്?
16. ഡോ. എസ്. രാധാകൃഷ്ണന്‍ തലവനായി നിലവില്‍ വന്ന വിദ്യാഭ്യാസ കമ്മീഷന്‍ ഏത്?
17. ഏത് വിദേശ സര്‍വ്വകലാശാലയിലാണ് പൌരസ്ത്യ പഠനങ്ങക്കുള്ള പ്രൊഫസ്സര്‍ ആയി ഡോ. എസ്. രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചത്?
18. ഡോ. എസ്. രാധാകൃഷ്ണന്‍ അന്തരിച്ചതെന്ന്?
19. ആദ്യത്തെ അദ്ധ്യാപകദിനം ആചരിച്ച വര്‍ഷം?
20. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവിന് ലഭിക്കുന്ന തുക എത്ര?
21. ദേശീയ അദ്ധ്യാപക അവാര്‍ഡ് എവിടെ വച്ചാണ് വിതരണം ചെയ്യുന്നത്?
22. ദേശീയ അദ്ധ്യാപക അവാര്‍ഡ് ആരാണ് വിതരണം ചെയ്യുന്നത്?
23. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് "പെന്‍സില്‍" അവാര്‍ഡ് നല്‍കുന്ന സ്ഥാപനമേത്?
24. അദ്ധ്യാപകരുടെ മികച്ച രചനക്ക് കേരള വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡേത്?
25. ഇന്ത്യയില്‍ അന്ധര്‍ക്കുള്ള ആദ്യ വിദ്യാലയം അമൃത്സറില്‍ സ്ഥാപിച്ച വര്‍ഷം?
26. "ദാര്‍ശനികര്‍ ഭരണാധികാരികളാകുമ്പോള്‍ രാഷ്ട്രം ഒൌന്നിത്യം പ്രാപിക്കുന്നു" - ഇതാരുടെ വാക്കുകള്‍?
27. "പല നിലകളില്‍ അദ്ദേഹം നമ്മുടെ രാഷ്ട്രത്തെ അനുഗ്രഹിക്കുന്നു. അതിലേറ്റവും മഹത്തരം അദ്ധ്യാപകന്‍ എന്ന നിലയിലാണ് - ഇതാരുടെ അഭിപ്രായം?
28. സ്വതന്ത്ര ഭാരതത്തില്‍ രാഷ്ട്രപതി പദ്വി വഹിച്ച ആദ്യ ദക്ഷിണേന്ത്യക്കാരന്‍ ആര്‍?
29. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
30. "വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം" എന്ന പുസ്തകം പ്രസിദ്ധീകരിച്ച സന്നദ്ധ സംഘടന ഏത്?
(തുടരും)
No comments:
Post a Comment