1. ലോക സാക്ഷരതാ ദിനമായി ആചരിക്കുന്ന ദിവസമേത്?
2. അന്താരാഷ്ട്ര സാക്ഷരതാ വര്‍ഷമായി യുനെസ്കൊ പ്രഖ്യാപിച്ചത് എത് വര്‍ഷം?
3. ഏത് ദിനമാണ് ലോക സാക്ഷരതാ ദിനമായി അചരിക്കുകയെന്ന് യുനെസ്കൊ പ്രഖ്യാപിച്ചത് എത് വര്‍ഷം?
4. ആദ്യത്തെ (ഒന്നാമത്തെ) ലോക സാക്ഷരതാ ദിനം ആചരിച്ച വര്‍ഷമേത്?
5. UNESCO യുടെ പൂര്‍ണ്ണ രൂപമെന്ത്?
6. എത് അന്താരാഷ്ട്ര സംഘടനയുടെ ഉപഘടകമാണ് യുനെസ്കൊ?
7. ലോകമാതൃ ഭാഷാദിനം എന്ന്?
8. 2009 -ലെ ലോക സാക്ഷരതാ ദിനത്തിണ്റ്റെ മുദ്രാവാക്യം എന്തായിരുന്നു?
9. 2010 ഏത് വര്‍ഷമായിട്ടാണ് ആചരിക്കുന്നത്?
10. ലോക അദ്ധ്യാപകദിനം എന്ന്?
11. വിദ്യാഭ്യാസമേഖലയില്‍ EFA യുടെ പൂര്‍ണ്ണരൂപം എന്ത്?
12. ലോക പുസ്തക ദിനം എന്ന്?
13. ആരുടെ ചരമദിനമാണ് കേരളത്തില്‍ വായനാദിനമായി ആചരിക്കുന്നത്?
14. RMSA യുടെ പൂര്‍ണ്ണരൂപം എന്ത്?
15. യുനെസ്കൊ രൂപംകൊണ്ട വര്‍ഷമേത്?
16. PWD Act- PWD യുടെ പൂര്‍ണ്ണരൂപം എന്ത്?
17. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക - ഇതാരുടെ മുദ്രാവാക്യമാണ്?
18. കേരളത്തില്‍ അനൌപചാരിക വിദ്യാഭ്യാസത്തിനായി KANFED എന്ന സമിതി രൂപം കൊണ്ട വര്‍ഷം?
19. KANFED -ണ്റ്റെ പൂര്‍ണ്ണരൂപം എന്ത്?
20. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി യുനെസ്കൊ നല്‍കുന്ന പുരസ്കാരമേത്?
21. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി യുനെസ്കൊയുടെ പുരസ്കാരം കേരള ഗ്രന്ഥശാലാ സംഘത്തിന് ലഭിച്ച വര്‍ഷം?
22. പ്രവര്‍ത്ത്യുന്‍മുഖ സാക്ഷരതാ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വാരികയേത്?
23. കേരള ഗ്രന്ഥശാലാ സംഘത്തിണ്റ്റെ മുഖപത്രമേത്?
24. സാക്ഷരതാ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ ശാസ്ത്ര സാഹിത്യ പരിഷത് രൂപീകരിച്ച വര്‍ഷം?
25. നിരക്ഷരതാ നിര്‍മാര്‍ജ്ജനത്തിനായി മലബാറില്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ ആരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്?
26. പ്രൈമറി ടീച്ചര്‍, വിദ്യാലോകം, ഗ്രന്ഥസമീക്ഷ എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്?
27. പി. ടി. ഭാസ്കരപ്പണിക്കര്‍ എഡിറ്ററായി സാഹിത്യ പ്രവര്‍ത്ത സംഘം പ്രസിദ്ധീകരിച്ച വിജ്ഞാനകോശമേത്?
28. കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാനകോശം ഏത്പേരില്‍ അറിയപ്പെടുന്നു?
29. MGLC യുടെ പൂര്‍ണ്ണ രൂപമെന്ത്?
30. യുനെസ്കൊയുടെ ആസ്ഥാനം എവിടെ?
No comments:
Post a Comment