Saturday, April 30, 2011
മെയ് ദിനാചരണത്തിന്റെ പ്രസക്തി
മെയ് ദിനാചരണത്തിന്റെ പ്രസക്തി വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം തന്നെ. ......
Read more
Read more
യോഗ്യതാ പരീക്ഷക്ക് അപേക്ഷിക്കാം
ടി. ടി.സി. പരീക്ഷ പാസായവര്‍ക്ക് അദ്ധ്യാപക യോഗ്യതാ പരീക്ഷക്ക് അപേക്ഷിക്കാം. കേന്ദ്ര ഗവര്‍മെണ്റ്റ് നടത്തുന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷയാണ് സി. ടി. ഇ. ടി. ഇത് ജയിച്ചാല്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും കേന്ദ്ര ഗവര്‍മെണ്റ്റ് നിയന്ത്റണത്തിലുള്ള വിദ്യാലയങ്ങളിലും ഒന്നു മുതല്‍ എട്ടു വരെ ക്ളാസ്സുകളിലെ അധ്യാപകരാകാം. ഇപ്പോള്‍ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്ത (2011 ഏപ്രില്‍ 16 പേജ് 31) നോക്കുക. അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ നോക്കുക. അതിനായി വലതു ഭാഗത്ത് മുകളിലായി കാണുന്ന www.cbse.nic.in എന്ന സൈറ്റ് വിലാസത്തില്‍ ഡബ്ബിള്‍ ക്ളിക് ചെയ്താല്‍ മതി.
ശ്രീ പി. ആര്‍. രാജഗോപാലന്‍
ശ്രീ പി. ആര്‍. രാജഗോപാലന്‍
Read more
മുത്തശ്ശി മരത്തിന് സര്‍ക്കാര്‍ അംഗീകാരം നേടിക്കൊടുക്കുന്നതിനായി വലരെയധികം പ്രയത്നിച്ച വ്യക്‌തിയാണ് ശ്രീ പി. ആര്‍. രാജഗോപാലന്. എസ്. എന്‍. വിദ്യാലയങ്ങളുടെ സുഹൃത്തും അഭ്യൂദയകാംഷിയുമാണ് ശ്രീ ശ്രീ പി. ആര്‍. രാജഗോപാലന്‍. ശ്രീ പി. ആര്‍. രാജഗോപാലന് എസ്. എന്‍. ടി. ടി. ഐ. യുടെ കൃതജ്ഞതാപുഷ്പങ്ങള്‍.
Read more
Wednesday, April 13, 2011
Tuesday, April 12, 2011
Friday, April 08, 2011
എണ്റ്റെ ഗുരുനാഥനായ്
കവിത രചന അമൃത
എണ്റ്റെ പിഞ്ചുവിരല്‍പ്പിടിച്ചറിവിണ്റ്റെ
പൂവാടിയിലേക്കെന്നെ ആനയിച്ചൊരെന്‍
ഗുരുനാഥനായ്, ഒരായിരം
ആദരവിണ്റ്റെ പൂമൊട്ടുകള്‍
കാഴ്ചയായ് ഏകുന്നു.
വിട ചൊല്ലുന്നൊരീവേളയില്‍
ഗുരുനാഥനുമപ്പുറം എന്‍
താതനായ്, ജനനിയായ്,
ജീവിത ദു:ഖവേളകളില്‍
എന്‍ പ്രിയ ചങ്ങാതിയായ്
എന്നുമെന്നരികില്‍ നന്‍മയായ്
എരിയുന്ന മണ്‍ചിരാതിന്‍ നാളമായ്
അണയാതെ അറിവിണ്റ്റെ പാതയില്‍
എന്നും വെളിച്ചമേകി പറന്നുയരുന്നൊരെന്‍
ഗുരുനാഥനായ് എന്നുമെന്‍ മനദാരില്‍
മാതൃകാശില്‍പമായ് വാഴുന്നൊരെന്‍ ഗുരുനാഥനായ്
എന്‍ അറിവിണ്റ്റെ പാതയില്‍
നന്‍മ വിതറുവാന്‍ വെമ്പുന്നൊ-
രെന്‍ ഗുരുനാഥണ്റ്റെ വചനങ്ങള്‍
എത്ര മധുരമെന്നോര്‍ക്കുന്നു ഞാനീ വേളയില്‍
എന്‍ പ്രാണന്‍ പരലോകത്തെത്തും വരെയും
എന്‍ മനദാരിലുണ്ടകുമീ
നന്‍മതന്‍ പ്രഭ തൂകുമീ ഗുരുനാഥണ്റ്റെ ചിത്രം.
*************
രചന അമൃത
********
Subscribe to:
Posts (Atom)