ടി. ടി.സി. പരീക്ഷ പാസായവര്‍ക്ക് അദ്ധ്യാപക യോഗ്യതാ പരീക്ഷക്ക് അപേക്ഷിക്കാം. കേന്ദ്ര ഗവര്‍മെണ്റ്റ് നടത്തുന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷയാണ് സി. ടി. ഇ. ടി. ഇത് ജയിച്ചാല്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും കേന്ദ്ര ഗവര്‍മെണ്റ്റ് നിയന്ത്റണത്തിലുള്ള വിദ്യാലയങ്ങളിലും ഒന്നു മുതല്‍ എട്ടു വരെ ക്ളാസ്സുകളിലെ അധ്യാപകരാകാം. ഇപ്പോള്‍ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്ത (2011 ഏപ്രില്‍ 16 പേജ് 31) നോക്കുക. അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ നോക്കുക. അതിനായി വലതു ഭാഗത്ത് മുകളിലായി കാണുന്ന www.cbse.nic.in എന്ന സൈറ്റ് വിലാസത്തില്‍ ഡബ്ബിള്‍ ക്ളിക് ചെയ്താല്‍ മതി.
No comments:
Post a Comment