WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Saturday, April 30, 2011

ശ്രീ പി. ആര്‍. രാജഗോപാലന്‍

ശ്രീ പി. ആര്‍. രാജഗോപാലന്‍


മുത്തശ്ശി മരത്തിന്‌ സര്‍ക്കാര്‍ അംഗീകാരം നേടിക്കൊടുക്കുന്നതിനായി വലരെയധികം പ്രയത്നിച്ച വ്യക്‌തിയാണ്‌ ശ്രീ പി. ആര്‍. രാജഗോപാലന്‍. എസ്‌. എന്‍. വിദ്യാലയങ്ങളുടെ സുഹൃത്തും അഭ്യൂദയകാംഷിയുമാണ്‌ ശ്രീ ശ്രീ പി. ആര്‍. രാജഗോപാലന്‍. ശ്രീ പി. ആര്‍. രാജഗോപാലന്‌ എസ്‌. എന്‍. ടി. ടി. ഐ. യുടെ കൃതജ്ഞതാപുഷ്പങ്ങള്‍.


Read more

No comments:

Post a Comment