വിരുന്നുകാര്‍ ഭരണാധികാരികള്‍
1. വ്യാപാരത്തിനായി ഭാരതത്തിലെത്തിയ ഇംഗ്ളീഷുകാര്‍ ക്രമേണ ഭരണകാര്യങ്ങളില്‍ ഇടപെടുവാനും തങ്ങളുടെ അധികാരം സ്ഥാപിക്കുവാനും തുടങ്ങി. ഇന്ത്യയില്‍ ബ്രിട്ടീഷ് പരമാധികാരത്തിണ്റ്റെ യഥാര്‍ത്ഥ അടിസ്ഥാനമിട്ടത് ബംഗാളിലാണ്. 1757 ല്‍ അവസാനത്തെ നവാബുമായി നടത്തിയ യുദ്ധമാണ് ഇന്ത്യയിലെ ബിട്ടീഷ് ഭരണത്തിന് തുടക്കമിട്ടത്. ഏതാണ് ആ യുദ്ധം?
2. ഭാരതത്തിലെ ബ്രിട്ടീഷ് ഭ്രണത്തിന് അടിത്തറ പാകിയ യുദ്ധത്തില്‍ ബിട്ടീഷുകാരാല്‍ പരാജിതനായ ബംഗാള്‍ നവാബ് ആരായിരുന്നു?
തുടരും . . .
No comments:
Post a Comment