കവിതാ പര്‍വ്വം
1. ഉപ്പു നാം കുറുക്കണം ആരു വന്നെതിര്‍ക്കിലും
അല്‍പവും കൊടുത്തിടാതെ കോപിയാതെ നില്‍ക്കണം. ...
ഈ വിപ്ളവ ഗാനശകലം ആരുടെ രചനയാണ്?
2. ചോര തുടിക്കും ചെറു കയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍ .
എന്നിങ്ങനെ യുവജനങ്ങളെ സമര പന്ഥാവിലേക്ക് ക്ഷണിക്കുന്ന കവിയാരാണ്?
3. ഭാരതീയരേ, രണധീരരേ, സഹജരേ
പാരതന്ത്ര്യത്തില്‍ നിന്നു പാലിപ്പിന്‍ മാതാവിനെ.
എന്നു താരസ്വരത്തില്‍ സമൂഹത്തോട് ആഹ്വാനം ചെയ്‌തത് ഏതു കവിയാണ്?
തുടരും . . .
No comments:
Post a Comment