WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Thursday, December 30, 2010

ഏപ്രില്‍ 14

ഏപ്രില്‍ 13

ഏപ്രില്‍ 13

ഏപ്രില്‍ 12

ഏപ്രില്‍ 11

ഏപ്രില്‍ 11

ഏപ്രില്‍ 10

ഏപ്രില്‍ 9

ഏപ്രില്‍ 8

ഏപ്രില്‍ 7

ഏപ്രില്‍ 6

ഏപ്രില്‍ 5

ഏപ്രില്‍ 4

ഏപ്രില്‍ 3

ഏപ്രില്‍ 2

ഏപ്രില്‍ 1

മാര്‍ച്ച്‌ 14

മാര്‍ച്ച്‌ 13

മാര്‍ച്ച്‌ 12

മാര്‍ച്ച്‌ 11

മാര്‍ച്ച്‌ 10

മാര്‍ച്ച്‌ 9

മാര്‍ച്ച്‌ 8

മാര്‍ച്ച്‌ 7

മാര്‍ച്ച്‌ 6

മാര്‍ച്ച്‌ 5

മാര്‍ച്ച്‌ 4

മാര്‍ച്ച്‌ 3

മാര്‍ച്ച്‌ 2

മാര്‍ച്ച്‌1

ഫെബ്രുവരി 14

ഫെബ്രുവരി 13

ഫെബ്രുവരി 12

ഫെബ്രുവരി 11

ഫെബ്രുവരി 10

ഫെബ്രുവരി 9

ഫെബ്രുവരി 8

ഫെബ്രുവരി 7

ഫെബ്രുവരി 6

ഫെബ്രുവരി 5

ഫെബ്രുവരി 4

ഫെബ്രുവരി 3

ഫെബ്രുവരി 2

ഫെബ്രുവരി 1

ജനുവരി 14

ജനുവരി 13

ജനുവരി 12

ജനുവരി 11

ജനുവരി 10

ജനുവരി 9

ജനുവരി 8

ജനുവരി 7

ജനുവരി 6

ജനുവരി 5

ജനുവരി 4

ജനുവരി 3

ജനുവരി 3

ജനുവരി 2

ജനുവരി 1

Sunday, December 26, 2010

വിഫലമീ സ്വപ്നം (കവിത)

രചന
കെ. അനിത
മനസ്സിലൊരു കവിതയിതാ കയറുപൊട്ടിക്കുന്നു;
കടലസ്സിലാക്കിയതിനെ പുറത്തിറക്കട്ടെ -
അടുത്ത വാതിലില്‍ ച്ചെന്നതു തുരുതുരാ മുട്ടുന്നു;
പൊറുതിമുട്ടി, യവരതാ തഴുതു മാറ്റുന്നു.
തള്ളിത്തുറന്നിവളകത്തേക്കിഴഞ്ഞെത്തുന്നു.
കൊള്ളാതെ വയ്യെന്നാദ്യം,
കൊള്ളാമിതെന്നു പിന്നെ,
കൊല്ലാതെയിതിനെ -
തന്നീടുകെനിക്കെന്നൊടുവില്‍
ഹാവൂ, "ആനന്ദ ലബ്ധിക്കിനിയെന്തു വേണം"
* * *
Smt.K. Anitha
Teacher Educator,
S. N. T. T. I. IRINJALAKUDA

Thursday, December 23, 2010

ആദരാഞ്ജലികള്‍

മുന്‍മുഖ്യമന്ത്രി
കെ. കരുണാകരന്‌
ഇരിങ്ങാലക്കുട
എസ്‌. എന്‍. ടി. ടി. ഐ. യുടെ
ആദരാഞ്ജലികള്‍

Wednesday, December 22, 2010

പി. ടി. യോഗം ചേര്‍ന്നു

പി. ടി. യോഗം ..... Read more

വാര്‍ഷിക കായിക മേള

വാര്‍ഷിക കായിക മേള 2011 ജനുവരി 14 ന് നടത്തുന്നു ...... Read more

ക്രിസ്‌തുമസ്‌ പ്രശ്നോത്തരി


ക്രിസ്‌തുമസ്‌ പ്രശ്നോത്തരി
മത്സര ഫലങ്ങള്‍

CONGRATS! CONGRATS! CONGRATS!

X’MAS QUIZ 2010 RESULT

No

NAME

PLACE

1

JENCY K. J.

2ND YEAR T. T. C.

S. N. T. T. I. IRINJALAKUDA

FIRST

2

JEFFY JOY K

PLUS TWO

S. N. H. S. S. IRINJALAKUDA

SECOND

3

MEGHA P SUNNY

PLUS TWO

S. N. H. S. S. IRINJALAKUDA

THIRD

4

AAN MARIYA JOSE

2ND YEAR T. T. C.

S. N. T. T. I. IRINJALAKUDA

THIRD

റോഡു സുരക്ഷ

റോഡു സുരക്ഷ - ബോധവത്കരണ ക്ളാസ്സ്‌

..... Read more

ഭരതന്‍ മാസ്റ്റര്‍ - ഒരു ബഹുമുഖ പ്രതിഭ

ഭരതന്‍ മാസ്റ്റര്‍ - ഒരു ......
..... Read more

പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍


പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ ഒരു പഠന യാത്ര ...
..... Read more

വിജയകരമായ പഠന യാത്ര


പഠന യാത്ര വിജയകരമായ......
..... Read more

Saturday, December 18, 2010

ക്രിസ്‌തുമസ്‌ പ്രശ്നോത്തരി.

മഹാരാജാക്കന്‍മാരുടെയും ബുദ്ധിമാന്‍മാരുടെയും വംശാവലിയില്‍ പിറന്നവനാണ്‌ യേശുദേവന്‍. കാലിത്തൊഴിത്തിലെ പുല്‍ക്കൂട്ടില്‍ നിന്നും കുരിശ്ശിലേക്ക്‌ നടന്നു കയറിയ യേശു ക്രിസ്‌തു ലോകത്തു നടമാടുന്ന തിന്‍മയ്ക്കെതിരെ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു ഒറ്റമൂലി സ്വന്തം ജീവിതത്തിലൂടെ നമുക്ക്‌ കാണിച്ചു തരുന്നു. സഹനമാണ്‌ ആ ഒറ്റമൂലി. ഒരു മനുഷ്യന്‌ പ്രപഞ്ചത്തിലേക്ക്‌ പകരാവുന്ന പരമാവധി കാരുണ്യമായിരുന്നു യേശു നമുക്ക്‌ നല്‍കിയത്‌. സഹജീവിക്കു വേണ്ടി സഹിക്കാവുന്നതിണ്റ്റെ അങ്ങേയറ്റമാണ്‌ അദ്ദേഹം സ്വന്തം ശരീരത്തിലും ആത്മാവിലും ഏറ്റുവാങ്ങിയത്‌. സ്നേഹത്തിണ്റ്റെ നക്ഷത്രമായും കാരുണ്യത്തിണ്റ്റെ കൈത്തിരിയായും സഹനത്തിണ്റ്റെ മുറിപ്പാടായും ഇങ്ങനെയൊരാള്‍ ചരിത്രത്തില്‍ വേറെയില്ല. ആ ദിവ്യ പുരുഷണ്റ്റെ പിറന്നാളാണ്‌ ക്രിസ്‌തുമസ്‌. അദ്ദേഹം മാനവരാശിക്ക്‌ നല്‍കിയ സന്ദേശം ആത്മാവില്‍ ഉള്‍ക്കൊള്ളാന്‍ ക്രിസ്‌തുമസ്‌ ഇടയാക്കട്ടെ. അതിനുള്ള പ്രചോദനമാകുവാന്‍, യേശു ക്രിസ്‌തുവിനെക്കുറിച്ചുള്ള ഈ പ്രശ്നോത്തരി കാരണമായാല്‍ നമുക്ക്‌ സായൂജ്യമടയാം. സത്ഫലങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌ നമുക്ക്‌ തുടങ്ങാം ഈ പ്രശ്നോത്തരി

ക്രിസ്‌തുമസ്‌ ക്വിസ്‌ മാതൃകാ ചോദ്യങ്ങള്‍

1. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ബൈബിളില്‍ എതു ഭാഗത്തു പ്രതിപാദിക്കുന്നു?
൨. 'ആദംസ്‌ ആപ്പിള്‍' എവിടെ കിട്ടും?
൩. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്‌?
൪. യേശുവിന്‌ എത്ര ശിഷ്യരുണ്ടായിരുന്നു?
൫. പുതിയ നിയമത്തിലെ ആദ്യ പുസ്‌തകം ഏതുപേരില്‍ അറിയപ്പെടുന്നു?
(തുടരും)

ക്രിസ്‌തുമസ്‌ ക്വിസ്‌ മാതൃകാ ചോദ്യങ്ങള്‍

1. ബിഷപ്പ്‌ എന്ന പദം ഏതു വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. ലൈറ്റ്‌ ഓഫ്‌ ദി വേള്‍ഡ്‌ എന്ന പുസ്‌തകത്തിണ്റ്റെ രചയിതാവ്‌?
3. ലൈറ്റ്‌ ഓഫ്‌ ദി വേള്‍ഡ്‌ എന്ന പുസ്‌തകം ആരെക്കുറിച്ചുള്ളതാണ്‌?
4. ഏഷ്യയുടെ വെളിച്ചം എന്ന പുസ്‌തകം ആരെ ക്കുറിച്ച്‌ എഴുതിയതാണ്‌?
5. അവസാനത്തെ അത്താഴം എന്ന സുപ്രസിദ്ധ ചിത്രം വരച്ചതാര്‍?
(തുടരും)

ക്രിസ്‌തുമസ്‌ ക്വിസ്‌ മാതൃകാ ചോദ്യങ്ങള്‍

1. റോം ഏത്‌ നദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്നു?
2. ജോര്‍ദ്ദാനും ഇസ്രായേലിനും ഇടക്കുള്ള കടല്‍?
3. ഹോളി സീ എന്നറിയപ്പെടുന്ന രാജ്യം?
4. ആദ്യത്തെ മാര്‍പ്പാപ്പ?
5. ബൈബിള്‍ എന്ന പദം ഏതു ഭാഷയില്‍ നിന്നും ഉത്ഭവിച്ചു?
(തുടരും)

Thursday, December 16, 2010

ക്രിസ്‌തുമസ്‌ ക്വിസ്‌ മാതൃകാ ചോദ്യങ്ങള്‍

1. കൂദാശകള്‍ എത്ര?
2. ആദ്യ എക്യൂമിനിക്കല്‍ സുന്നഹദോസ്‌ നടന്ന വര്‍ഷമേത്‌?
3. അബ്രഹാമിണ്റ്റെ പിതാവ്‌ ആര്‍?
4. ക്രിസ്ത്യാനികള്‍ക്ക്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വര്‍ഷം ഏത്‌?
5. ക്രിസ്മസ്‌ രോഗം എന്നറിയപ്പെടുന്ന രോഗം ഏത്‌?
(തുടരും)

ക്രിസ്‌തുമസ്‌ ക്വിസ്‌ മാതൃകാ ചോദ്യങ്ങള്‍

1. എത്രാമത്തെ ദിവസമാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌?
2. ആദത്തിണ്റ്റെ ആദ്യ സന്തതി ആരായിരുന്നു?
3. യേശു എന്ന വാക്കിണ്റ്റെ അര്‍ത്ഥമെന്ത്‌?
4. ഏത്‌ കടലിണ്റ്റെ മീതെയാണ്‌ യേശു നടന്നത്‌?
5. കന്യകാ പുത്രനെക്കുറിച്ച്‌ പ്രവചനം നടത്തിയതാര്‍?
(തുടരും)

Tuesday, December 14, 2010

ക്രിസ്‌തുമസ്‌ പ്രശ്നോത്തരി

മാതൃകാ ചോദ്യങ്ങള്‍
16 - 12 - 2010
മുതല്‍
ഈ സൈറ്റില്‍
ലഭ്യമായിരിക്കും.

ക്രിസ്‌തുമസ്‌ ആഘോഷവും വിവിധ മത്സരങ്ങളും


ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യുടെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലത്തെ ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ 2010 ഡിസംബര്‍ 20 മുതല്‍ 23 വരെ എസ്‌. എന്‍. ടി. ടി. ഐ. ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ടി. ടി. ഐ. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 - 2831900.

അഭിനന്ദനങ്ങള്‍ !




ശ്രീ പി കെ ഭരതന്‍ മാസ്റ്ററുടെ പുതിയ പുസ്തകം 'നമുക്കും സിനിമ എടുക്കാം' പ്രകാശനം ചെയ്‌തു. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ റഫറന്‍സ്‌ ഗ്രന്ഥത്തിലുണ്ട്‌. സിനിമാ രംഗത്തേയ്ക്ക്‌ പ്രവേശിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വലിയൊരനുഗ്രഹമാണീ ഗ്രന്ഥം. ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്‌ ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍. ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍ക്ക്‌ മാതൃ വിദ്യാലയത്തിണ്റ്റെ അഭിനന്ദനങ്ങള്‍ ! അഭിനന്ദനങ്ങള്‍!! അഭിനന്ദനങ്ങള്‍!!!

Friday, December 10, 2010

അനുസ്മരിച്ചു


കാര്‍ത്യായനി കേശവന്‍ വൈദ്യരുടെ ചരമവാര്‍ഷിക ദിന (07-12-2010) ത്തില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്നു ചേര്‍ന്ന അനുസ്മരണയോഗത്തില്‍ അഡ്‌വൊക്കേറ്റ്‌ തോമസ്‌ ഉണ്ണിയാടന്‍ എം. എല്‍. എ., ഡോക്ടര്‍ സി. കെ. രവി, ശ്രീ. പി. കെ. ഭരതന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ശ്രീ പി. ശിവദാസ്‌ മാസ്റ്റര്‍, ശ്രീമതി കെ. ജി. സുനിത, എ. ആര്‍. ഇന്ദിര, പി. എസ്‌. ബിജുന എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

മനംതരളിതമായോ?



കവിത
രചന
നിസ്മ കെ. എസ്‌.




കഴുത്തില്‍ വനമാല ചാര്‍ത്തിയും
ശ്രീപാദത്തില്‍ വേണ്ടും അലങ്കാരവും
തൃക്കരങ്ങളില്‍ പൊന്നോടക്കുഴലുമായ്‌
മണിവര്‍ണ്ണന്‍ യമുനാ തീരത്തുലാത്തവേ

രാധതന്‍ ഓര്‍മ്മകളില്‍

മനമറിയാതെ ഗോപാലന്‍

കണിക്കൊന്നയില്‍ ചാരിമെല്ലെ

പൊന്നോടക്കുഴലെടുത്താരോമല്‍ക്കണ്ണനാ-

ക്കുഴല്‍ വിളിച്ചതിമധുരമാം ഗാനമോതി...

ആ സ്വരമധുരമാം ഗാനത്തിന്‍ താളത്തില്‍

യമുനാതീരം തരളിതമായ്‌

ആ രോമാഞ്ചത്തില്‍ തരളിതമായ്‌ കൊന്ന

അറിയാതെ ദളം പൊഴിച്ചുപോയി

അറിയാതെയറിയാതെ ആ വൃദ്ധവൃക്ഷവും

ഇളതായ്‌ മനമറിയാതെ യൌവനഛായ്നിറഞ്ഞു

*** *** *** *** ***

നിസ്മ. കെ. എസ്‌.

ഇരിങ്ങാലക്കുടക്കടുത്ത്‌ പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം.

സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍.

ഇരിങ്ങാലക്കുട

എല്‍. എഫ്‌ എച്ച്‌. എസ്‌., ഗവ. ഗേള്‍സ്‌ എച്ച്‌. എസ്‌., നമ്പൂതിരീസ്‌ കോളേജ്‌

എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യില്‍

അദ്ധ്യാപക വിദ്യാര്‍ത്ഥി.

ലോക മനുഷ്യാവകാശ ദിനം ആചരിച്ചു

ഒന്നുമറിയാതെ

കവിത
രചന
നിസ്മ കെ. എസ്‌.


അറിയാതെയുഴലുന്ന മനസ്സിലും

അശ്രദ്ധമായ്‌ പെയ്യുന്ന വാക്കിലും

അശ്രദ്ധമാം ചുവടിലും നോക്കിലും

അറിയാത്ത കാലത്തിന്‍ കൈകളിലും

നീറിപ്പുകഞ്ഞും ആളിജ്വലിച്ചും

മഞ്ഞായോ മഴയായോ അറിയാതെ-

യൊഴുകുന്ന ജീവിതനൌകയിതെങ്ങോട്ട്‌?

ചുഴിയിലും കാറ്റിലും പെട്ടുഴലു-

മൊരു നൌകയ്ക്കു വഴി തെറ്റിയോ?

ഓരോ നിമിഷവും കൂട്ടിയും കിഴിച്ചും

ഓര്‍ത്തോര്‍ത്തു സ്വപ്നം മെനഞ്ഞും

നിര്‍മ്മിച്ച ജീവിതക്കോട്ടയെ-

യൊരു നിമിഷം അറിയാതെ

ലോകത്തിന്‍ നീര്‍ച്ചാലില്‍

കാണാത്ത സ്വപ്നത്തിന്‍ ചിറകുമായ്‌

പറക്കുവാന്‍ ശക്‌തി തരുമാര്‌?

എങ്ങിനെ? ഇനിയുമതെങ്ങോട്ട്‌?

അറിയില്ല, ഒന്നും അറിയില്ല......

*** *** *** *** ***

നിസ്മ. കെ. എസ്‌.

ഇരിങ്ങാലക്കുടക്കടുത്ത്‌ പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം. സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍. ഇരിങ്ങാലക്കുട എല്‍. എഫ്‌ എച്ച്‌. എസ്‌., ഗവ. ഗേള്‍സ്‌ എച്ച്‌. എസ്‌., നമ്പൂതിരീസ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി.

ലോക മനുഷ്യാവകാശ ദിനം

Tuesday, December 07, 2010

സ്മരണാദിനം


ശ്രീമതി
കാര്‍ത്യായനി കേശവന്‍ വൈദ്യര്‍ക്ക്‌
എസ്‌. എന്‍. റ്റി. റ്റി. ഐ. യുടെ ആദരാഞ്ജലികള്‍

Wednesday, December 01, 2010

WORLD AIDS DAY 2010



WORLD AIDS DAY
IS OBSERVED
IN
SNTTI IRINJALAKUDA.

Monday, November 22, 2010

SCENES FROM PRIZE DISTRIBUTION CEREMONY OF COST - SNTTI GK QUIZ 2010


CHITHRA PRABHAKAR

PRAYER BY SRUTHY & ANN MARIYA


WELCOME BY PRINCIPAL SRI P. SIVADAS MASTER

PRESIDENTIAL ADDRESS BY Dr. C K REVI


INAUGURATION BY Smt K LALITHA, D. E. O
LIGHTING THE BHADRADEEPAM


LIGHTING THE BHADRADEEPAM


LIGHTING THE BHADRADEEPAM


LIGHTING THE BHADRADEEPAM


LIGHTING THE BHADRADEEPAM

LIGHTING THE BHADRADEEPAM

LIGHTING THE BHADRADEEPAM
LIGHTING THE BHADRADEEPAM

FIRST WINNER AKSHAY

SECOND WINNER SRIYA SREENIVAS

P. K. BHARATHAN

















A SCENE FROM FINAL ROUND OF COST - SNTTI GK QUIZ 2010


CONTESTANTS OF FINAL ROUND IN COST - SNTTI GK QUIZ 2010
























CONTESTANTS OF FIRST ROUND IN COST - SNTTI GK QUIZ 2010


Saturday, November 20, 2010

SCENES FROM INAUGURATION OF COST - SNTTI GK QUIZ 2010

BANNER ABOUT THE CELEBRATIONS

PARENTS WAITING

PARENTS WAITING
PARENTS WAITING

PARTICIPANTS
WELCOME SPEECH BY JENCY K J
PRESIDENTIAL ADDRESS BY K K BABU

C M ABDUL SALIM LIGHTS BHADRADEEPAM
K. R. SATHYAPALAN
JENCY K. J.
PRINCIPAL P. SIVADAS MASTER
LINDA U L

INAUGURAL SPEECH BY P A ABDUL SALIM

FELICITATIONS BY SATHYAPALAN K R

FELICITATIONS BY T A SUBRAN

FELICITATIONS BY A R INDIRA

VOTE OF THANKS BY LINDA U L