1. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബൈബിളില്‍ എതു ഭാഗത്തു പ്രതിപാദിക്കുന്നു?
൨. 'ആദംസ് ആപ്പിള്‍' എവിടെ കിട്ടും?
൩. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?
൪. യേശുവിന് എത്ര ശിഷ്യരുണ്ടായിരുന്നു?
൫. പുതിയ നിയമത്തിലെ ആദ്യ പുസ്‌തകം ഏതുപേരില്‍ അറിയപ്പെടുന്നു?
(തുടരും)
No comments:
Post a Comment