ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യുടെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലത്തെ ക്രിസ്‌തുമസ് ആഘോഷങ്ങള്‍ 2010 ഡിസംബര്‍ 20 മുതല്‍ 23 വരെ എസ്. എന്‍. ടി. ടി. ഐ. ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ടി. ടി. ഐ. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 - 2831900.
No comments:
Post a Comment