1. ബിഷപ്പ് എന്ന പദം ഏതു വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. ലൈറ്റ് ഓഫ് ദി വേള്‍ഡ് എന്ന പുസ്‌തകത്തിണ്റ്റെ രചയിതാവ്?
3. ലൈറ്റ് ഓഫ് ദി വേള്‍ഡ് എന്ന പുസ്‌തകം ആരെക്കുറിച്ചുള്ളതാണ്?
4. ഏഷ്യയുടെ വെളിച്ചം എന്ന പുസ്‌തകം ആരെ ക്കുറിച്ച് എഴുതിയതാണ്?
5. അവസാനത്തെ അത്താഴം എന്ന സുപ്രസിദ്ധ ചിത്രം വരച്ചതാര്‍?
(തുടരും)
No comments:
Post a Comment