WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Tuesday, December 14, 2010

അഭിനന്ദനങ്ങള്‍ !




ശ്രീ പി കെ ഭരതന്‍ മാസ്റ്ററുടെ പുതിയ പുസ്തകം 'നമുക്കും സിനിമ എടുക്കാം' പ്രകാശനം ചെയ്‌തു. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ റഫറന്‍സ്‌ ഗ്രന്ഥത്തിലുണ്ട്‌. സിനിമാ രംഗത്തേയ്ക്ക്‌ പ്രവേശിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വലിയൊരനുഗ്രഹമാണീ ഗ്രന്ഥം. ഇരിങ്ങാലക്കുട എസ്‌. എന്‍. ടി. ടി. ഐ. യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്‌ ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍. ശ്രീ പി കെ ഭരതന്‍ മാസ്റ്റര്‍ക്ക്‌ മാതൃ വിദ്യാലയത്തിണ്റ്റെ അഭിനന്ദനങ്ങള്‍ ! അഭിനന്ദനങ്ങള്‍!! അഭിനന്ദനങ്ങള്‍!!!

No comments:

Post a Comment