കാര്‍ത്യായനി കേശവന്‍ വൈദ്യരുടെ ചരമവാര്‍ഷിക ദിന (07-12-2010) ത്തില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്നു ചേര്‍ന്ന അനുസ്മരണയോഗത്തില്‍ അഡ്‌വൊക്കേറ്റ് തോമസ് ഉണ്ണിയാടന്‍ എം. എല്‍. എ., ഡോക്ടര്‍ സി. കെ. രവി, ശ്രീ. പി. കെ. ഭരതന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ശ്രീ പി. ശിവദാസ് മാസ്റ്റര്‍, ശ്രീമതി കെ. ജി. സുനിത, എ. ആര്‍. ഇന്ദിര, പി. എസ്. ബിജുന എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
No comments:
Post a Comment