Friday, December 31, 2010
Thursday, December 30, 2010
Sunday, December 26, 2010
വിഫലമീ സ്വപ്നം (കവിത)
Saturday, December 25, 2010
Thursday, December 23, 2010
Wednesday, December 22, 2010
ക്രിസ്‌തുമസ് പ്രശ്നോത്തരി
CONGRATS! CONGRATS! CONGRATS! | ||
X’MAS QUIZ 2010 RESULT | ||
No | NAME | PLACE |
1 | JENCY K. J. 2ND YEAR T. T. C. S. N. T. T. I. IRINJALAKUDA | FIRST |
2 | JEFFY JOY K PLUS TWO S. N. H. S. S. IRINJALAKUDA | SECOND |
3 | MEGHA P SUNNY PLUS TWO S. N. H. S. S. IRINJALAKUDA | THIRD |
4 | AAN MARIYA JOSE 2ND YEAR T. T. C. S. N. T. T. I. IRINJALAKUDA | THIRD |
പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍
Saturday, December 18, 2010
ക്രിസ്‌തുമസ് പ്രശ്നോത്തരി.
ക്രിസ്‌തുമസ് ക്വിസ് മാതൃകാ ചോദ്യങ്ങള്‍
൨. 'ആദംസ് ആപ്പിള്‍' എവിടെ കിട്ടും?
൩. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?
൪. യേശുവിന് എത്ര ശിഷ്യരുണ്ടായിരുന്നു?
൫. പുതിയ നിയമത്തിലെ ആദ്യ പുസ്‌തകം ഏതുപേരില്‍ അറിയപ്പെടുന്നു?
(തുടരും)
ക്രിസ്‌തുമസ് ക്വിസ് മാതൃകാ ചോദ്യങ്ങള്‍
2. ലൈറ്റ് ഓഫ് ദി വേള്‍ഡ് എന്ന പുസ്‌തകത്തിണ്റ്റെ രചയിതാവ്?
3. ലൈറ്റ് ഓഫ് ദി വേള്‍ഡ് എന്ന പുസ്‌തകം ആരെക്കുറിച്ചുള്ളതാണ്?
4. ഏഷ്യയുടെ വെളിച്ചം എന്ന പുസ്‌തകം ആരെ ക്കുറിച്ച് എഴുതിയതാണ്?
5. അവസാനത്തെ അത്താഴം എന്ന സുപ്രസിദ്ധ ചിത്രം വരച്ചതാര്‍?
(തുടരും)
ക്രിസ്‌തുമസ് ക്വിസ് മാതൃകാ ചോദ്യങ്ങള്‍
2. ജോര്‍ദ്ദാനും ഇസ്രായേലിനും ഇടക്കുള്ള കടല്‍?
3. ഹോളി സീ എന്നറിയപ്പെടുന്ന രാജ്യം?
4. ആദ്യത്തെ മാര്‍പ്പാപ്പ?
5. ബൈബിള്‍ എന്ന പദം ഏതു ഭാഷയില്‍ നിന്നും ഉത്ഭവിച്ചു?
(തുടരും)
Thursday, December 16, 2010
ക്രിസ്‌തുമസ് ക്വിസ് മാതൃകാ ചോദ്യങ്ങള്‍
2. ആദ്യ എക്യൂമിനിക്കല്‍ സുന്നഹദോസ് നടന്ന വര്‍ഷമേത്?
3. അബ്രഹാമിണ്റ്റെ പിതാവ് ആര്‍?
4. ക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച വര്‍ഷം ഏത്?
5. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?
(തുടരും)
ക്രിസ്‌തുമസ് ക്വിസ് മാതൃകാ ചോദ്യങ്ങള്‍
2. ആദത്തിണ്റ്റെ ആദ്യ സന്തതി ആരായിരുന്നു?
3. യേശു എന്ന വാക്കിണ്റ്റെ അര്‍ത്ഥമെന്ത്?
4. ഏത് കടലിണ്റ്റെ മീതെയാണ് യേശു നടന്നത്?
5. കന്യകാ പുത്രനെക്കുറിച്ച് പ്രവചനം നടത്തിയതാര്‍?
(തുടരും)
Tuesday, December 14, 2010
ക്രിസ്‌തുമസ് ആഘോഷവും വിവിധ മത്സരങ്ങളും
അഭിനന്ദനങ്ങള്‍ !
Friday, December 10, 2010
അനുസ്മരിച്ചു
മനംതരളിതമായോ?
രചന
നിസ്മ കെ. എസ്.
മണിവര്‍ണ്ണന്‍ യമുനാ തീരത്തുലാത്തവേ
രാധതന്‍ ഓര്‍മ്മകളില്‍
മനമറിയാതെ ഗോപാലന്‍
കണിക്കൊന്നയില്‍ ചാരിമെല്ലെ
പൊന്നോടക്കുഴലെടുത്താരോമല്‍ക്കണ്ണനാ-
ക്കുഴല്‍ വിളിച്ചതിമധുരമാം ഗാനമോതി...
ആ സ്വരമധുരമാം ഗാനത്തിന്‍ താളത്തില്‍
യമുനാതീരം തരളിതമായ്
ആ രോമാഞ്ചത്തില്‍ തരളിതമായ് കൊന്ന
അറിയാതെ ദളം പൊഴിച്ചുപോയി
അറിയാതെയറിയാതെ ആ വൃദ്ധവൃക്ഷവും
ഇളതായ് മനമറിയാതെ യൌവനഛായ്നിറഞ്ഞു
*** *** *** *** ***
നിസ്മ. കെ. എസ്.
ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം.
സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍.
ഇരിങ്ങാലക്കുട
എല്‍. എഫ് എച്ച്. എസ്., ഗവ. ഗേള്‍സ് എച്ച്. എസ്., നമ്പൂതിരീസ് കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍
അദ്ധ്യാപക വിദ്യാര്‍ത്ഥി.
ഒന്നുമറിയാതെ
രചന
നിസ്മ കെ. എസ്.
അറിയാതെയുഴലുന്ന മനസ്സിലും
അശ്രദ്ധമായ് പെയ്യുന്ന വാക്കിലും
അശ്രദ്ധമാം ചുവടിലും നോക്കിലും
അറിയാത്ത കാലത്തിന്‍ കൈകളിലും
നീറിപ്പുകഞ്ഞും ആളിജ്വലിച്ചും
മഞ്ഞായോ മഴയായോ അറിയാതെ-
യൊഴുകുന്ന ജീവിതനൌകയിതെങ്ങോട്ട്?
ചുഴിയിലും കാറ്റിലും പെട്ടുഴലു-
മൊരു നൌകയ്ക്കു വഴി തെറ്റിയോ?
ഓരോ നിമിഷവും കൂട്ടിയും കിഴിച്ചും
ഓര്‍ത്തോര്‍ത്തു സ്വപ്നം മെനഞ്ഞും
നിര്‍മ്മിച്ച ജീവിതക്കോട്ടയെ-
യൊരു നിമിഷം അറിയാതെ
ലോകത്തിന്‍ നീര്‍ച്ചാലില്‍
കാണാത്ത സ്വപ്നത്തിന്‍ ചിറകുമായ്
പറക്കുവാന്‍ ശക്‌തി തരുമാര്?
എങ്ങിനെ? ഇനിയുമതെങ്ങോട്ട്?
അറിയില്ല, ഒന്നും അറിയില്ല......
*** *** *** *** ***
നിസ്മ. കെ. എസ്.
ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം. സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍. ഇരിങ്ങാലക്കുട എല്‍. എഫ് എച്ച്. എസ്., ഗവ. ഗേള്‍സ് എച്ച്. എസ്., നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി.