( അറിയിപ്പ് )
ദേശീയ പെണ്‍കുഞ്ഞു ദിനാചരണത്തിണ്റ്റെ ഭാഗമായി
ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍
വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 2010 ശനിയാഴ്ച രാവിലെ 10 മണിക്ക്
ദിനാചരണ പരിപാടികള്‍ ആരംഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ബോധവത്കരണക്ളാസ്സുകള്‍, സ്ളൈഡ്ഷോ , സെമിനാര്‍, .......
പരിപാടികളുടെ പട്ടിക നീളുന്നു.
വിശദാംശങ്ങള്‍
www.snttiijk.com
ല്‍ ലഭ്യമാണ്.
ദേശീയ പെണ്‍കുഞ്ഞു ദിനാചരണത്തിലേക്ക്
ഏവര്‍ക്കും സ്വാഗതം.
No comments:
Post a Comment