1. പത്തിലധികം സംവിധായകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ ചലചിത്രം
(A) കേരളകഫെ
(B) ചിത്രമേള
(C) റ്റ്വണ്റ്റി റ്റ്വണ്റ്റി
(D) സ്വയംവരം
2. ഒന്നിലധികം ലഘുചിത്രങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച ആദ്യ മലയാള ചലചിത്രം പുറത്തിറങ്ങിയ വര്‍ഷം
(A) 1992
(B) 1967
(C) 2008
(D) 2009
3. പ്രഥമ ഭരത് ഗോപി പുരസ്കാരം നേടിയത്
(A) ആറന്‍മുള പൊന്നമ്മ
(B) നെടുമുടി വേണു
(C) ലാല്‍
(D) മുരളി
4. വൈക്കം മുഹമ്മദ് ബഷീറിണ്റ്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ ചലചിത്രാവിഷ്ക്കാരം
(A) മതിലുകള്‍
(B) മഴ
(C) വിധേയന്‍
(D) ഭാര്‍ഗവീനിലയം
5. പ്രഥമ ജെ സി ഡാനിയേല്‍ പുരസ്ക്കാരം നേടിയത്
(A) എം ടി വാസുദേവന്‍ നായര്‍
(B) ടി ഇ വാസുദേവന്‍
(C) പി ഭാസ്കരന്‍
(D) തിക്കുറിശ്ശി
6. കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയൊ
(A) ഉദയ
(B) ചിത്രാഞ്ജലി
(C) ചിത്രലേഖ
(D) ദി ട്രാവന്‍കൂറ്‍ നാഷണല്‍ പിക്ചേഴ്സ്
7. ലോകത്തില്‍ ആദ്യത്തെ സിനിമാ പ്രദര്‍ശനം നടന്ന വര്‍ഷം
(A) 1895
(B) 1896
(C) 1912
(D) 1859
8. വില്ലുപുരം ചിന്നയ്യാപ്പിള്ള ... എന്നു തുടങ്ങുന്ന യഥാര്‍ത്ഥ നാമമുള്ള പ്രശസ്ത നടന്‍
(A) രജനീകാന്ത്
(B) നാഗേഷ്
(C) ശിവാജി ഗണേശന്‍
(D) കമലാഹാസന്‍
9. ഏറ്റവും കൂടുതല്‍ പേര്‍ അഭിനയിച്ച ചിത്രം
(A) യാദേം
(B) ഗാന്ധി
(C) ദി ടൈറ്റാനിക്
(D) റ്റ്വണ്റ്റി റ്റ്വണ്റ്റി
10. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം
(A) ജാസ് സിങ്ങര്‍
(B) കാഗസ് കാ ഫൂല്‍
(C) ദി ഗ്രെയ്റ്റ് ട്രെയിന്‍ റോബറി
(D) ദി റോബ്
തയ്യാറാക്കിയത് പി ശിവദാസ്
No comments:
Post a Comment