കണ്ണുനീര്‍ കണങ്ങളെ 
കവിതകളാക്കിയ 
ഒരു ദീപനാളം നീ 
പകര്‍ന്നു തരുക നിന്‍ 
ശുദ്ധമാം കാന്തി 
ചൊരിയുക നിന്‍ നന്‍മയാം 
പ്രകാശം ഈ ഭരത മക്കളില്‍ 
അറിയുക ദീപമേ നീ 
നിന്‍ കര്‍ത്തവ്യം 
കാത്തരുളുക ഈ പ്രപഞ്ച ഭൂമിയെ 
കാത്തു രക്ഷിക്ക ഈ മാനവ മക്കളെ 
*   *   *    *   *   *   *    *    *    *    *     *
കവിത  
സജീഷ്. വി. എച്ച്. 
ക്ളാസ്സ് 10/2008-2009
No comments:
Post a Comment