1. ചൈനയില്‍ ക്രിസ്‌തുമത പ്രചരണത്തിന് ഗണിതശാസ്ത്രം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചത്
(എ) ലീബ്നീസ്
(ബി) സില്വസ്റ്റര്‍ രണ്ടാമന്‍
(സി) ഫിബോനാക്കി
(ഡി) ഫെര്‍മ
2. ആര്യഭടീയത്തിലെ രണ്ടാം പാദം
(എ) ഗോളപാദം
(ബി) കാലക്രിയാപാദം
(സി) ഗണിതപാദം
(ഡി) ഗീതികപാദം
3. ഗണിതശാസ്ത്രത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന + എന്ന സങ്കലനചിഹ്നം അവതരിപ്പിച്ചത്
(എ) ജോഹാന്‍ വിഡ്മാന്‍
(ബി) റെനെ ദെക്കാര്‍ത്തെ
(സി) വില്യം ഔട്രേഡ്
(ഡി) ജോഹാന്‍ ഹെന്‍ട്രിച്ച് റാന്‍
4. ലോക പൈ ദിനം ആചരിക്കുന്നത്
(എ) ഡിസംബര്‍ 22
(ബി) ഏപ്രില്‍ 26
(സി) മാര്‍ച്ച് 14
(ഡി) ജനുവരി 12
5. കപ്രക്കറ്‍ സംഖ്യ
(എ) 666
(ബി) 999
(സി) 6174
(ഡി) 1729
6. ഗണിതശാസ്ത്രത്തിണ്റ്റെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്
(എ) ഗോസ്സ് പ്രൈസ്
(ബി) അക്കഡമി അവാര്‍ഡ്
(സി) ഫീല്‍ഡ് മെഡല്‍
(ഡി) രാമാനുജന്‍ പ്രൈസ്
7. ക്ഷേത്രഗണിതത്തിലേക്ക് രാജപാതകളില്ല. ഇതാരുടെ വാക്കുകള്‍
(എ) ഒമര്‍ ഖയ്യാം
(ബി) ആര്‍ക്കമെഡിസ്
(സി) യൂക്ളിഡ്
(ഡി) ദെക്കാര്‍ത്തെ
8. ഒന്നിനും നൂറിനും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം
(എ) 26
(ബി) 25
(സി) 24
(ഡി) 23
9. നിഴലിണ്റ്റെ നീളമളന്ന് പിരമിഡിണ്റ്റെ ഉയരം കണക്കാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ ഗണിതശാസ്ത്രജ്ഞന്‍
(എ) ഥെയ്ത്സ്
(ബി) അരിസ്റ്റോട്ടില്‍
(സി) യൂക്ളിഡ്
(ഡി) യുഡേമസ്
10. ബ്രഹ്മസ്ഫുടസിദ്ധാന്തം ആവിഷ്കരിച്ചത്
(എ) ബ്രഹ്മദത്തന്‍
(ബി) ബ്രഹ്മഗുപ്‌തന്‍
(സി) കപിലന്‍
(ഡി) വരാഹമിഹിരന്‍
തയ്യറാക്കിയത് പി. ശിവദാസ്
No comments:
Post a Comment