പൊതുവിജ്ഞാനം ക്വിസ്
തയ്യാറാക്കിയത് പി. ശിവദാസ്
1. 1947 ആഗസ്‌ത് മാസത്തില്‍ ഐക്യകേരള കോണ്‍ഫറന്‍സ് നടന്നത്
(എ ) തൃശ്ശൂര്‍
(ബി) ഒറ്റപ്പാലം
(സി) എറണാകുളം
(ഡി) പയ്യന്നൂര്‍
2. സ്വദേശാഭിമാനി പത്രത്തിണ്റ്റെ ഉടമ
(എ ) കെ. രാമകൃഷ്ണപിള്ള
(ബി) അബ്ദുള്‍ ഖാദര്‍ മൌലവി
(സി) അബ്ദുറഹിമാന്‍
(ഡി) ഇ. വി. കൃഷ്ണപിള്ള
3 ഏതു മാസത്തിലെ മൂന്നാം ഞായറാണ് ലോകപിതൃദിനമായി ആചരിക്കുന്നത്
(എ) ആഗസ്‌ത്
(ബി) ജൂലൈ
(സി) ജൂണ്‍
(ഡി) മെയ്
4. ഓള്‍ഡ് ഗ്ളോറി എന്നു വിളിപ്പേരുള്ള പതാക ആരുടെ
(എ) ഇംഗ്ളണ്ട്
(ബി) അമേരിക്ക
(സി) ചൈന
(ഡി) പാക്കിസ്ഥാന്‍
5. രാജ രവി വര്‍മ്മ അന്തരിച്ചത് ഏതു ദിനത്തില്‍
(എ) ഗാന്ധി ജയന്തി
(ബി) ശിശുദിനം
(സി) ദേശീയ യുവജനദിനം
(ഡി) ലോക മാതൃദിനം
6. സരണ്‍ ദ്വീപിണ്റ്റെ ഇന്നത്തെ പേര്
(എ ) ഐസ്‌ലാണ്റ്റ്
(ബി) മിനിക്കൊയ്
(സി) സുമാത്ര
(ഡി) ശ്രീലങ്ക
7. ചിത്രമേള എന്ന സിനിമയുടെ സംവിധായകന്‍
(എ ) പത്മരാജന്‍
(ബി) പി. ഭാസ്കരന്‍
(സി) പി. എന്‍. മേനോന്‍
(ഡി) റ്റി. എസ്. മുത്തയ്യ
8. എത്രാമത്തെ മാര്‍പ്പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍
(എ ) 256
(ബി) 265
(സി) 264
(ഡി) 165
9. ബ്രഹ്മഗുപ്തണ്റ്റെ രചന
(എ ) യുക്‌തിഭാഷ
(ബി) ഖണ്ഡഖാദ്യകം
(സി) സിദ്ധാന്തശിരോമണി
(ഡി) വേണ്വാരോഗം
10. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നേടിയ ഏകവ്യക്‌തി
(എ ) ഗാന്ധിജി
(ബി) ജവഹര്‍ലാല്‍ നെഹ്‌റു
(സി) എ. ബി. വാജ്പേയി
(ഡി) മൊറാര്‍ജി ദേശായി
തയ്യറാക്കിയത് പി. ശിവദാസ്
No comments:
Post a Comment