വെണ്ടക്ക മണവാളന്‍ പണ്ടൊരിക്കല്‍
കണ്ടത്തില്‍ നിന്നു ഒളിച്ചോടി
അതുവഴി വന്നൊരു കുടവയറന്‍
മണവാളനെപിടിച്ച് മുറിച്ചു ചട്ടിയിലാക്കി
ഊണിനു കൂട്ടാന്‍ സാമ്പാറാക്കി.
അതുവഴി വന്നൊരു കുടവയറന്‍
മണവാളനെപിടിച്ച് മുറിച്ചു ചട്ടിയിലാക്കി
ഊണിനു കൂട്ടാന്‍ സാമ്പാറാക്കി.
എസ്. എന്‍. എല്‍. പി. എസ്. ലെ
നാലാം ക്ളാസ്സുകാരി
എം. ആര്‍. രോഷിനി
രചിച്ച കവിത
സാമ്പാര്‍ നന്നായി, വെണ്ടക്ക നന്നായി
ReplyDeleteപിന്നെ വരികളേറെ നന്നായി.....
ആശംസകള്‍.