WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Tuesday, January 05, 2010

നിങ്ങള്‍ക്കറിയാമോ? (ക്വിസ്‌ -304) തയ്യാറാക്കിയത്‌ പി. ശിവദാസ്‌

ഇന്ത്യ ക്വിസ്‌
തയ്യാറാക്കിയത്‌ പി. ശിവദാസ്‌
1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി
(എ ) ഡോക്ടര്‍ എസ്‌ രാധാകൃഷ്ണന്‍
(ബി) വിത്തല്‍ഭായി പട്ടേല്‍
(സി) വല്ലഭായി പട്ടേല്‍
(ഡി) ബി. ആര്‍. അംബേദ്കര്‍
2. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായ ബംഗാള്‍ ഗസറ്റ്‌ പ്രസിദ്ധീകരണം തുടങ്ങിയത്‌
(എ ) 1780
(ബി) 1770
(സി) 1779
(ഡി) 1781
3. ഏതു വിദേശരാജ്യത്തിണ്റ്റെ ദേശീയഗാനമാണ്‌ ടാഗോര്‍ രചിച്ചത്‌
(എ ) പാക്കിസ്ഥാന്‍
(ബി) ബംഗ്ളാദേശ്‌
(സി) നേപ്പാള്‍
(ഡി) അഫ്ഗാനിസ്ഥാന്‍
4. സ്വാതന്ത്യ്ര സമര ഭടന്‍മാരെ സഹായിക്കാനായി വാനരസേന രൂപീകരിച്ചത്‌ (
എ ) സുഭാഷ്‌ ചന്ദ്രബോസ്സ്‌
(ബി) ആനിബസണ്റ്റ്‌
(സി) സരോജിനി നായിഡു
(ഡി) ഇന്ദിരാഗാന്ധി
5. ഇന്ത്യയുമായി ബന്ധപ്പെട്ടത്‌
(എ ) ബ്ളൂ ബുക്ക്‌
(ബി) ഗ്രീന്‍ ബുക്ക്‌
(സി) വൈറ്റ്‌ ബുക്ക്‌
(ഡി) വൈറ്റ്‌ പേപ്പര്‍
6. Nehru and His Vision ആരുടെ രചനയാണ്‌
(എ ) കെ ആര്‍ നാരായണന്‍
(ബി) ശശി തരൂര്‍
(സി) ആര്‍ കെ നാരായണ്‍
(ഡി) വി കെ കൃഷ്ണമേനോന്‍
7. ദേശീയ പതാകാദിനം എന്ന്‌
(എ ) ഏപ്രില്‍ 7
(ബി) ഒക്ടോബര്‍ 7
(സി) സെപ്തംബര്‍ 7
(ഡി) ഡിസംബര്‍ 7
8. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിണ്റ്റെ അദ്ധ്യക്ഷസ്ഥാനത്ത്‌ അലങ്കരിച്ച ആദ്യ വനിത
(എ ) സരോജിനി നായിഡു
(ബി) സുചേതാ കൃപലാനി
(സി) ആനിബസണ്റ്റ്‌
(ഡി) ഇന്ദിരാഗാന്ധി
9. ഭാരതരത്ന പുരസ്കാരം അണിയുന്നത്‌ ഏതുനിറമുള്ള റിബണ്‍ ഉപയോഗിച്ച്‌
(എ ) വെള്ള
(ബി) പിങ്ക്‌
(സി) പച്ച
(ഡി) നീല
10. ഇണ്റ്റര്‍നെറ്റ്‌ എഡിഷന്‍ തുടങ്ങിയ ആദ്യ മലയാള പത്രം
(എ ) മാതൃഭൂമി
(ബി) മലയാള മനോരമ
(സി) ദീപിക
(ഡി) കേരള കൌമുദി

തയ്യറാക്കിയത്‌ പി. ശിവദാസ്‌

No comments:

Post a Comment